ദുബായ്: ജോലി ചെയ്തതിന് ശമ്പളം നല്‍കാത്ത ആരോഗ്യസ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി യുഎഇ കോടതി. വ്യാപാരസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കടങ്ങളും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാതിരുന്ന കേസിലാണ് ആരോഗ്യസ്ഥാപനത്തിനെതിരെ കോടതി വിധിച്ചത്.…