Husband Attacked Wife: ജോലി കഴിഞ്ഞുവരുന്നതിനിടെ തടഞ്ഞുനിര്‍ത്തി യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു; കണ്ണൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Husband Attacked Wife കണ്ണൂർ: ജോലി കഴിഞ്ഞുവരുന്നതിനിടെ തടഞ്ഞുനിര്‍ത്തി യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ ധര്‍മ്മടത്താണ് സംഭവം. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

യുഎഇയില്‍ ഡ്രൈവിങ്ങിനിടെ ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കം, ഭാര്യയുടെ കൈ ഒടിച്ചു, ശിക്ഷ ഉള്‍പ്പെടെ…

ദുബായ്: ദമ്പതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ഭാര്യയുടെ കൈയൊടിച്ചയാൾക്ക് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ഭര്‍ത്താവിന് മൂന്നുമാസം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ കഴിഞ്ഞാൽ പ്രതിയെ നാടുകടത്തും. ആക്രമണത്തെ തുടർന്ന് യുവതിയുടെ കൈയ്ക്ക്…

യുഎഇ: ദേഹോപദ്രവത്തില്‍ ഭാര്യയ്ക്ക് 3% വൈകല്യം; യുവാവിന് കടുത്ത ശിക്ഷ

അബുദാബി: വഴക്കിനിടെ ഭാര്യയെ മര്‍ദിച്ചതിന് യുവാവിന് തടവുശിക്ഷയും നാടുകടത്തലും. ആക്രമണത്തില്‍ യുവതിയുടെ കൈയ്ക്ക് പൊട്ടലും മൂന്ന് ശതമാനം സ്ഥിരമായ വൈകല്യവുമുണ്ടായി. 2023 ജൂലൈ 1 നാണ് സംഭവം. ഏഷ്യന്‍ പൗരരായ ദമ്പതികള്‍…

സ്വര്‍ണം കൊണ്ടുവരാന്‍ പറഞ്ഞ് അടിക്കും, കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു; നവവധുവിന് ക്രൂരമര്‍ദനം, പരാതി

കൊല്ലം: സ്ത്രീധനത്തിന്‍റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് മര്‍ദിച്ചതായി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് നിതിനെതിരെ കുണ്ടറ പോലീസ് കേസെടുത്തു. പത്ത് വര്‍ഷത്തെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group