Husband Attacked Wife കണ്ണൂർ: ജോലി കഴിഞ്ഞുവരുന്നതിനിടെ തടഞ്ഞുനിര്‍ത്തി യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ ധര്‍മ്മടത്താണ് സംഭവം. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.…