പ്രവാസികള്‍ക്ക് നേട്ടം; ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോര്‍ട്ട് ഇടിവ്

Rupee Falls Against Dirham ദു​ബായ്: ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം കൂപ്പുകുത്തി. വി​നി​മ​യനി​ര​ക്കി​ൽ വ​ൻ വ​ർ​ധ​നവ് രേഖപ്പെടുത്തി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ വ​രെ​യു​ള്ള എ​ക്സി റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം, ഒ​രു ദി​ർ​ഹ​മി​ന്​ 23.89 രൂ​പ​യാ​ണ്​…

Hike in Currency Exchange Rates: കോളടിച്ചേ… ശമ്പളം ലഭിക്കുന്ന ആഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് ഇരട്ടി നേട്ടം

Hike in Currency Exchange Rates ദുബായ്: പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുന്ന ആഴ്ച തന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഓഹരി വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിനിമയ നിരക്കുകളില്‍ വര്‍ധനവ്…

UAE Dirham – Indian Rupee Exchange Rate: ഇന്നത്തെ യുഎഇ – ദിർഹം രൂപ വിനിമയ നിരക്കില്‍ മാറ്റം; പരിശോധിക്കാം

UAE Dirham – Indian Rupee Exchange Rate യുഎഇ ദിര്‍ഹം – ഇന്ത്യന്‍ രൂപ ഇന്നത്തെ (31, ജനുവരി 2025) വിനിമയ നിരക്കില്‍ മാറ്റം. എല്ലാ ദിവസവും എളുപ്പത്തിലും വേഗത്തിലും…

Indian Rupee Depreciation: നിലംപൊത്തി രൂപ, തിരിച്ചടി നേരിട്ട് ഇന്ത്യന്‍ വിപണി, കാരണം…

Indian Rupee Depreciation ന്യൂഡല്‍ഹി: ഈ ആഴ്ച ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ഒരു ശതമാനത്തോളം ഇടിഞ്ഞു. യുഎസ്, ഏഷ്യന്‍ വിപണികളുടെ പിന്നാലെയാണ് ഇന്ത്യന്‍ വിപണി താഴുന്നത്. രൂപയുടെ മൂല്യം…

Indian Rupee Depreciation: പ്രവാസികള്‍ക്ക് കോളടിച്ചു; മൂല്യത്തകര്‍ച്ചയില്‍ പുതിയ റെക്കോര്‍ഡിട്ട് രൂപ; വിനിമയ നിരക്ക് ഇത്രയും ഉയരുന്നത് ആദ്യം

Indian Rupee Depreciation അബുദാബി: സര്‍വകാല റെക്കോര്‍ഡില്‍ ഇന്ത്യന്‍ രൂപ തകര്‍ന്നടിഞ്ഞപ്പോള്‍ പ്രവാസികള്‍ക്ക് കോളടിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് നിരവധി പേരാണ് പണം അയച്ചത്. ഒരു മാസത്തിനിടെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy