HMPV Virus in India ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് എച്ച്എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോവൈറസ്) രോഗബാധയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയിലും ഗുജറാത്തിലുമായാണ് കേസുകള്‍ സ്ഥിരീകരിച്ചത്. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവി വൈറസിന്‍റേതില്‍…