Kenya Bus Accident മൂവാറ്റുപുഴ: ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോകുകയാണെന്ന് പറഞ്ഞാണ് ജസ്ന നാട്ടിലെ ബന്ധുക്കളെ അവസാനമായി വിളിച്ചത്. പിന്നാലെ, വീട്ടുകാര്‍ അറിഞ്ഞത് ജസ്നയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയാണ്. പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ ജസ്ന…