Kitchen Shuts ഷാർജ: രണ്ട് പബ്ലിക് കിച്ചണുകൾ ഷാർജ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ആരോഗ്യ സുരക്ഷാ നിർദേശങ്ങളിൽ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് കിച്ചണുകള്‍ അടച്ചുപൂട്ടിയത്. പരിശോധനയിൽ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.…