Kochi International Airport കൊച്ചി: പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി സിയാല്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് അറിയിപ്പ് ബാധകമാകുക. സമൂഹമാധ്യമങ്ങളിലൂടെയാണ് സിയാല്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയത്.…