Malayali Death UAE ദുബായ്: മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25) യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.…
Malayali Man Dies in UAE ആലപ്പുഴ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് (28) ആണ് മരിച്ചത്. റാസൽ…
Malayali Dies in UAE അജ്മാൻ: മലയാളി യുവാവ് അജ്മാനിൽ മരിച്ചു. കണ്ണൂര്‍ മുണ്ടേരി ചാപ്പ ഈന്തുംക്കാട്ടിൽ ഇബ്രാഹിന്റെ മകൻ ഫസലു (41) വാണ് ചികിത്സയിലിരിക്കെ അജ്മാൻ ഖലീഫ ഹോസ്പിറ്റലിൽ മരിച്ചത്.…
Malayal Expat Dies in UAE ദുബായ് സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് മരിച്ചു. അജ്മാനിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. കണ്ണൂർ മുണ്ടേരിച്ചാപ്പ ഈന്തുംകാട്ടിൽ ഇബ്രാഹിമിന്റെ മകൻ ഫസ് ലു…
Malayali Dies in UAE ദുബായ്: യുഎഇയില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട പാറൽ പുതുപ്പറമ്പിൽ വീട്ടിൽ അജി മുഹമ്മദിൻ്റെ മകൻ സജാദ് (24) ആണ് മരിച്ചത്. ദുബായിൽ വെച്ചാണ് മരിച്ചത്.…
Malayali Dies in Sharjah ഷാര്‍ജ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി നാറാത്ത് മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിന് സമീപം മഅ്ഫിറാസില്‍ സി.കെ. മുഹമ്മദ് മര്‍ഫിദ് (36)…
Expat Malayali Died in UAE ഷാർജ: യുഎഇയില്‍ മലയാളി മരിച്ചു. കണ്ണൂർ മാങ്ങാട് സ്വദേശി പിപി അബ്ദുള്ള (58) ഷാർജയിൽ വെച്ചാണ് മരിച്ചത്. കഫ്റ്റീരിയ ജീവനക്കാരനായിരുന്നു അബ്ദുള്ള. ഭാര്യ സീനത്ത്…
Malayali Expat Died in UAE അജ്മാന്‍: മലയാളിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി നെട്ടൂര്‍ കുന്നോത്ത് സ്വദേശിയായ ചോനോകടവത്ത് അഷ്റഫ് എന്ന അത്ലാല്‍ അഷ്റഫ് (55) ആണ്…
Malayali Man Died in UAE ദുബായ്: താമസകെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് മലയാളി യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ്…