Malayali Youth Death: യുഎഇയില്‍ പുതിയ ജോലിക്ക് ഓഫര്‍ ലെറ്റര്‍ കിട്ടി, വാങ്ങാന്‍ നജീബില്ല, അന്നേ ദിവസം തന്നെ മരണം

Malayali Youth Death ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ യുവ എഞ്ചിനീയര്‍ റഈസ് നജീബ് (21) ആണ് മരിച്ചത്. യുഎഇയിലേക്ക് ഓഫര്‍…

തണുപ്പകറ്റാന്‍ മുറിയിൽ വിറക് കത്തിച്ചു, പുക ശ്വസിച്ച് പ്രവാസി മലയാളി ഗള്‍ഫില്‍ മരിച്ചു

അബഹ: മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്.…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

അബുദാബി: യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം തെന്നല സ്വദേശി മഞ്ഞണ്ണിയിൽ ആലിക്കുട്ടി (59) യാണ് മരിച്ചത്. ഷാർജ മലീഹ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മലീഹയിൽനിന്ന് ഷാർജയിലേക്ക് വരുന്നവഴി…

ജോലിക്കായി ദുബായിൽനിന്ന് സൗദിയിലെത്തി; മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിക്കായി ദുബൈയിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ നൗഷാദ്…

യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു; സംസ്കാരം ഇന്ന്

ആലുവ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 17നാണ് സംഭവം. മൃതദേഹം…

യുഎഇയിലെ ബീച്ചിൽ ഒഴുക്കിൽപ്പെട്ടു; മലയാളിയായ 15കാരന്റെ മൃതദേഹം കണ്ടെത്തി

അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകന് മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം…

മലയാളി ഉൾപ്പെടെ രണ്ടുപേർ ​ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസ് (43), നേപ്പാൾ പൗരൻ മണ്ഡൽ സകൽ ദേവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മറ്റൊരു…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy