മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Expat Dies UAE അൽഐൻ: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) ആണ് അൽഐനിലെ സ്വൈഹാനിൽ മരിച്ചത്. അൽഐനിലെ ഒരു…

ജോലിയ്ക്കിടെ അപകടം; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു

Expat Malayali Dies in UAE ദുബായിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു. കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ അലീമയുടെയും പരേതനായ അബ്ദുൽ റഹ്മാന്റെയും മകൻ…

Malayali Expat in UAE: സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Expat in UAE ദുബായ്: യുഎഇയില്‍ മലയാളി യുവാവ് മരിച്ചു. തൃശൂർ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ (വെള്ളി)…

Malayali Expat Accident Death: യുഎഇയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Malayali Expat Accident Death ദുബായ്: യുഎഇയിൽ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി ഉണിച്ചോയിന്‍റെപുരയിൽ വി.കെ. അർജുൻ പ്രമോദ് (23) ആണ് അപകടത്തില്‍ മരിച്ചത്. ഫുജൈറ…

Expat Malayali Dies: പ്രവാസി മലയാളി നാട്ടിൽ മരിച്ചു

Expat Malayali Dies മലപ്പുറം: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ദു​ബായ് എ​മി​ഗ്രേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​യ്യൂ​ബ് മ​ണ​മ്മ​ൽ (52) ആണ് മരിച്ചത്. മ​ല​പ്പു​റം എ​ട​രി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. പ​രേ​ത​നാ​യ ഹൈ​ദ്രോ​സ് മ​ണ​മ്മ​ലാ​ണ് പി​താ​വ്.…

Malayali Man Died in UAE: സുഹൃത്തുക്കള്‍ക്കൊപ്പം പോകവെ യുഎഇയിലെ മരുഭൂമിയില്‍ ദിശ മാറി മണ്‍കൂനയില്‍പ്പെട്ട് വാഹനം മറിഞ്ഞു; മലയാളി യുവാവിന് ദാരുണാന്ത്യം

Malayali Man Died in UAE അബുദാബി: യുഎഇയില്‍ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോകവെയാണ് അപകടമുണ്ടായത്. അഞ്ചംഗ…

Malayali Expat Died: സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീണു, ഒരുമാസത്തോളം ആശുപത്രിയില്‍; പ്രവാസി മലയാളി മരിച്ചു

Malayali Expat Died അൽഹസ: പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസർകോട് കുമ്പള, അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്. അൽഹസയിലെ ആശുപത്രിയിലാണ്…

Malayali Expat Died: ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞദിവസം; പ്രവാസി മലയാളി കിണറ്റില്‍ വീണ് മരിച്ചു

Malayali Expat Died After Fell in to Well മസ്‌കത്ത്: ആള്‍മറയില്ലാത്ത കിണറ്റില്‍ വിീണ് പ്രവാസി യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ…

Malayali Died in UAE: യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Malayali Died in UAE ഷാര്‍ജ: മലയാളി യുവാവ് യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. കീഴുപറമ്പ് കാരങ്ങാടാൻ അബൂബക്കർ എന്ന ബാബുവിന്‍റെ മകൻ നസീഹ് (28) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മാതാവ്:…

യുഎഇയില്‍ മലയാളി മരിച്ചു

അൽഐൻ: മലയാളി യുഎഇയിലെ അൽഐനിൽ മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം തലായി – മുതുവടത്തൂരിലെ രാമത്ത് താഴെക്കുനിയിൽ നാസർ (55-പുതിയിടത്ത്) ആണ് മരിച്ചത്. പിതാവ്: പരേതനായ കുമ്മങ്കോട് സൂപ്പി. മതാവ്: പരേതയായ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group