Malayali Expat Died in UAE: വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Expat Died in UAE ദുബായ്: വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്.…

Malayali Expat Died: യുഎഇ: ഈദ് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു

Malayali Expat Died അബുദാബി: പെരുന്നാൾ അവധിക്ക് പോയി മടങ്ങും വഴി കാർ മറിഞ്ഞ് മലയാളിയായ 53 കാരിക്ക് ദാരുണാന്ത്യം. വയനാട് സ്വദേശിനി സജ്‌നയാണ് മരിച്ചത്. അൽഐനിൽ നിന്ന് അജ്മാനിലേക്ക് പോകുമ്പോഴാണ്…

Malayali Expat Died: യുഎഇയില്‍ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തി​യ മലയാളി പെരുന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

Malayali Expat Died അബുദാബി: യുഎഇയിൽ സന്ദർശന വിസയിലെത്തിയ മലയാളി നിര്യാതനായി. ​കോഴിക്കോട് ചെ​ല​വൂ​ർ പ​ള്ളി​ത്താ​ഴം പൂ​ക്കാ​ട്ട് പ​രേ​ത​നാ​യ അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് (പൂ​ക്കാ​ട്ട് ബാ​വ-63) ആ​ണ് മ​രി​ച്ച​ത്. സ​ന്ദ​ർ​ശ​ന…

Malayali Expat Died: നാട്ടില്‍ വന്ന് തിരികെപ്പോയത് ആറുമാസങ്ങള്‍ക്ക് മുന്‍പ്; പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

Malayali Expat Died കാരാകുറുശ്ശി (പാലക്കാട്): പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. അബുദാബി ഖലീഫ സിറ്റിയിൽ ജോലിചെയ്യുന്ന കാരാകുറുശ്ശി വാഴേമ്പുറം പുതുക്കുടിച്ചോല അബ്ദുൽ മജീദ് (56) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ്…

Malayali Expat Died in UAE: യുഎഇയില്‍ പ്രവാസി മലയാളി മരണപ്പെട്ടു

Malayali Expat Died in UAE അജ്മാന്‍: മലയാളിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി നെട്ടൂര്‍ കുന്നോത്ത് സ്വദേശിയായ ചോനോകടവത്ത് അഷ്റഫ് എന്ന അത്ലാല്‍ അഷ്റഫ് (55) ആണ്…

Malayali Expat Died in UAE: 25 വര്‍ഷമായി യുഎഇയില്‍ താമസം; പ്രവാസി മലയാളി വനിത മരിച്ചു

Malayali Expat Died in UAE അബുദാബി: 25 വര്‍ഷമായി അബുദാബിയില്‍ താമസിച്ചുവരികയായിരുന്ന പ്രവാസി മലയാളി വനിത മരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി മുകിലംപ്ലാവില്‍ എംവി കോശിയുടെ ഭാര്യ മറിയാമ്മ കോശി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy