മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

Expat Dies in UAE റാസൽഖൈമ: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.…

വിസിറ്റ് വിസയിൽ യുഎഇയിലെത്തിയ യുവാവ് മരിച്ചു

Malayali Expat Dies in UAE ഷാര്‍ജ: വിസിറ്റ് വിസയിലെത്തിയ യുവാവ് ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം അരീക്കോട് കൊയക്കോട്ടൂര്‍ തേവശ്ശേരി മുഹമ്മദ് മിദ്‌ലാജ് (22) ആണ് മരിച്ചത്. അല്‍ ഖാസിമിയ ആശുപത്രിയില്‍…

നാട്ടില്‍ വന്ന് പോയത് നാല് വര്‍ഷം മുന്‍പ്; പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

Malayali Expat Dies in UAE മലപ്പുറം: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) ആണ് മരിച്ചത്. കാര്യംതൊടി അബൂബക്കർ ഹാജി –…

Malayali Expat Dies in UAE: യുഎഇയിലെ താമസസ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Malayali Expat Dies in UAE അബുദാബി: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. അബുദാബി മുസഫയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ (ശ്രീജു-38) ആണ്…

Malayali Expat in UAE: സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Expat in UAE ദുബായ്: യുഎഇയില്‍ മലയാളി യുവാവ് മരിച്ചു. തൃശൂർ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ (വെള്ളി)…

Malayali Expat Dies: യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു

Malayali Expat Dies റാസ് അൽ ഖൈമ: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ കുന്നംകുളം വടക്കേക്കാട് സ്വദേശി സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന അലി റുബാസ് (47) ആണ് മരിച്ചത്.…

Malayali Expat Dies in UAE: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Malayali Expat Dies in UAE അ​ജ്‌​മാ​ൻ: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മ​ല​പ്പു​റം ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ൽ പു​തി​യ​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ (39) ആണ് അ​ജ്മാ​നി​ൽ മ​രി​ച്ചത്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group