Malayali Pakistani Marriage ദുബായ്: എതിര്‍പ്പുകളെ അവഗണിച്ച് അവര്‍ ഒന്നായി. സ്നേഹത്തിന് മുന്നില്‍ രാജ്യവും ഭാഷയും സംസ്കാരവുമെല്ലാം ഒന്നുമല്ലെന്ന് പറയുന്നതുപോലെ പാലക്കാടുകാരിയായ ഷിബിലിയും പാകിസ്ഥാന്‍കാരനായ റസ മുസ്തഫയും എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും…