Mangalore Double Murder മംഗളൂരു: കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ വിധി. മലയാളികളായ രണ്ട് യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കാസർകോട് കുണ്ടംകുഴി മരുതടുക്കത്ത്…