‘എന്നെ പോലീസുകാര്‍ പിടിച്ചിട്ടില്ല, എക്സൈസുകാര്‍ വന്നപ്പോള്‍ സിസിടിവി ഓഫായി, കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ എന്തിനാണ് ജോലി കൊടുക്കുന്നത്’; റഫീനയുടെ വീഡിയോയ്ക്ക് എക്സൈസിന്‍റെ മറുപടി

Rafina MDMA Arrest കണ്ണൂർ: തളിപ്പറമ്പിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിച്ച പ്രതി റഫീനയ്ക്കു മറുപടിയുമായി ഉദ്യോഗസ്ഥര്‍. റഫീന ലഹരി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group