Mistakenly Return Transferred Amount അബുദാബി: അബദ്ധത്തില്‍ അക്കൗണ്ടിലേക്കുവന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചയാള്‍ക്ക് എട്ടിന്‍റെ പണി. 80,000 ദിര്‍ഹമാണ് അക്കൗണ്ടിലെത്തിയത്. ഇതു ദുരുപയോഗം ചെയ്തതിന് 80,000 ദിര്‍ഹം കൂടാതെ, നഷ്ടപരിഹാരമായി 5,000…