Money Laundering UAE: യുഎഇയില്‍ കള്ളപ്പണം വെളുപ്പിച്ചു; രണ്ട് ഇന്ത്യക്കാരടക്കം അനവധി പേര് പിടിയില്‍
Money Laundering UAE ദുബായ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ രണ്ട് ഇന്ത്യക്കാരടക്കം 55 പേര് അറസ്റ്റില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 641 ദശലക്ഷം ദിർഹമിന്റെ കള്ളപ്പണമാണ് പ്രതികള്‍ വെളുപ്പിച്ചതായി കണ്ടെത്തിയത്. പ്രതികളെ…