വിദേശത്തു നിന്ന് നാട്ടിലെത്തിയ യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു

രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എം പോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എം പോക്സ് ബാധിത മേഖലയിൽ…

എം പോക്‌സ് ; രാജ്യത്ത് ഒരാള്‍ ഐസോലേഷനില്‍; ആശങ്ക

രാജ്യത്ത് എം പോക്‌സ് എന്നു സംശയം. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. ഇയാള്‍ ഐസോലേഷനില്‍. രോഗിയുടെ നില നിലവില്‍ തൃപ്തികരമാണ് എം പോക്‌സിന്റെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group