Norka Insurance ദുബായ്: സംസ്ഥാന സർക്കാരും നോർക്കയും സംയുക്തമായി ചേർന്ന് പ്രവാസി മലയാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി ആരോഗ്യ-അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്. വിദേശത്ത് ജോലി…
Norka പ്രവാസികളുടെ ഏത് ആവശ്യത്തിനും എന്നും എപ്പോഴും നോര്‍ക്ക കൂടെയുണ്ടാകും. ചികിത്സ- ഗുരുതരരോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സക്കായി 50,000 രൂപയാണ് നോര്‍ക്ക ചികിത്സ സഹായം നൽകുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഡിസ്ചാർജ്…
Norka Migration Students Portal തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പോര്‍ട്ടലും ഐഡി കാര്‍ഡും. നോർക്കയുടെ ‘മൈഗ്രേഷൻ സ്റ്റുഡന്‍സ് പോർട്ടൽ’ വൈകാതെ ആരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക്…
Norka Loan Expat മലപ്പുറം: പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുമെന്ന് നോർക്ക. ഈ സാമ്പത്തിക വർഷം തന്നെ വായ്പ ലഭ്യമാക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ജനറൽ മാനേജർ ടി.രശ്മി അറിയിച്ചു. പ്രവാസികൾക്കും…
Norka Roots New Website പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ്. കഴിഞ്ഞ ഒന്നര മാസം മുന്‍പ് പുറത്തിറക്കിയ വെബ്സൈറ്റാണ് ഉപഭോക്തൃസൗഹൃദമല്ലെന്ന് പ്രവാസികള്‍ പറയുന്നത്. പുതിയ അംഗത്വ കാർഡ് എടുക്കുന്നതിനും…
Norka Expats Entrepreneurs തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക്ഷോപ്പ്. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍ബിഎഫ്സി) നേതൃത്വത്തിലാണ് വര്‍ക്ക്ഷോപ്പ് നടക്കുക. മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കാണ്…
Norka Projects Expats തിരുവനന്തപുരം: പ്രവാസികള്‍ക്കായി അഭിമാന പദ്ധതികള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. നോര്‍ക്ക കെയര്‍, നോര്‍ക്ക ശുഭയാത്ര എന്നീ പദ്ധതികളാണ് പ്രവാസികള്‍ക്കായി നടപ്പാക്കുക. ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ…