Norka Expats Entrepreneurs തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക്ഷോപ്പ്. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍ബിഎഫ്സി) നേതൃത്വത്തിലാണ് വര്‍ക്ക്ഷോപ്പ് നടക്കുക. മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കാണ്…