Norka പ്രവാസികളുടെ ഏത് ആവശ്യത്തിനും എന്നും എപ്പോഴും നോര്‍ക്ക കൂടെയുണ്ടാകും. ചികിത്സ- ഗുരുതരരോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സക്കായി 50,000 രൂപയാണ് നോര്‍ക്ക ചികിത്സ സഹായം നൽകുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഡിസ്ചാർജ്…