Prophet’s Birthday യുഎഇയിൽ മാസപ്പിറ ദൃശ്യമായില്ല; നബിദിനത്തോട് അനുബന്ധിച്ചുള്ള അവധി എപ്പോൾ?

Prophet’s Birthday ദുബായ്: യുഎഇയിൽ ഓഗസ്റ്റ് 23 ന് വൈകുന്നേരം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഓഗസ്റ്റ് 25 നായിരിക്കും റബിഉൽ അവ്വൽ. ഇസ്ലാമിക കലണ്ടർ പ്രകാരം റബിഉൽ അവ്വൽ 12-നാണ് നബിദിനം വരുന്നത്. റബി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group