Unlicensed Firm SaxoBanc.com ദുബായ്: സാക്സോബാങ്ക്.കോം എന്ന ലൈസൻസില്ലാത്ത സ്ഥാപനവുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ) ആണ് ലൈസൻസില്ലാത്ത കമ്പനിയായ സാക്‌സോബാങ്ക്.കോമുമായുള്ള…