UAE Holiday 2025 ഷാര്‍ജ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സരഅവധി പ്രഖ്യാപിച്ച് ഷാര്‍ജ. ശമ്പളത്തോടുകൂടിയുള്ള പൊതുഅവധിയാണ് എമിറേറ്റില്‍ പ്രഖ്യാപിച്ചത്. ഷാര്‍ജയിലെ സര്‍ക്കാര്‍ മേഖലയിലെ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2025 ജനുവരി ഒന്നിന് പൊതുഅവധി…