യുഎഇയിലെ കഠിനചൂടിനിടെ ആശ്വാസമായി മഴ; താപനിലയില്‍ അടക്കം കുറവ്

UAE Temperature അബുദാബി: യുഎഇയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്നും പിന്നീട് നാല് മുതൽ അഞ്ച് ഡിഗ്രി വരെ കുറയുമെന്നും വീണ്ടും ഉയരുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ…

കാലാവസ്ഥാ മുന്നറിയിപ്പ്; യുഎഇയില്‍ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ച്ചേക്കും

Temperature in UAE ദു​ബായ്: രാജ്യത്ത് ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത്​ ചൂ​ടി​ന്​ അ​ൽ​പം ആ​ശ്വാ​സ​മു​ണ്ടാകും. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത്​…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group