‘കണ്ണടച്ച് തുറക്കുന്നതിന് മുന്‍പെ കോടീശ്വരിയാകണം’, ദുബായില്‍ വന്‍തുക മോഷ്ടിച്ച സംഭവത്തില്‍ ഏഷ്യന്‍ വംശജയ്ക്ക് എട്ടിന്‍റെ പണി

ദു​ബായ്: നിക്ഷേപകനില്‍നിന്ന് വന്‍തുക മോഷ്ടിച്ച സംഭവത്തില്‍ ഏ​ഷ്യ​ൻ വം​ശ​ജ​യാ​യ സ്ത്രീയ്​ക്ക് ര​ണ്ട് വ​ർ​ഷം ത​ട​വും 28.5 ല​ക്ഷം ദി​ർ​ഹം പി​ഴ​യും ശി​ക്ഷ. ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​നു​ശേ​ഷം സ്ത്രീ​യെ നാ​ടു​ക​ട​ത്താ​നും വി​ധി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ മ​റ്റു…

യുഎഇ ഓഫിസിനകത്ത് കെട്ടിയിട്ട് കവര്‍ച്ച; കത്തി കാട്ടി ഭീഷണി, പ്രതിയ്ക്ക് ശിക്ഷ വിധിച്ചു

ദുബായ്: ഓഫിസിനകത്ത് പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയായ അറബ് വംശജന് മൂന്ന് വര്‍ഷം തടവും 2.47 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ദുബായ് ക്രിമിനല്‍ കോടതിയുടേതാണ്…

പ്രണയത്തിലായിരുന്ന യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി, സ്വര്‍ണം കവര്‍ന്നു, 19 കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍: പ്രണയത്തിലായിരുന്ന യുവതിയുടെ സ്വകാര്യചിത്രം വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു. സംഭവത്തില്‍ മൂന്നുപേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group