യുഎഇയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു, കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികള്‍ക്ക് അത്ഭുത രക്ഷപ്പെടല്‍

UAE Accident അബുദാബി: വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. യുഎഇയിലെ അൽ ദന്നാ സിറ്റിയിലാണ് അപകടമുണ്ടായത്. ഇവരുടെ മൂന്നു കുട്ടികൾ…

UAE Vehicle Collision: യുഎഇയിൽ 20 ഓളം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

UAE Vehicle Collision ദുബായ്: യുഎഇയില്‍ ഇരുപതോളം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. വൈബ് അൽ ഹന്നയിൽ നിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒന്‍പത് പേർക്ക്…

UAE School Buses Collides: യുഎഇയിൽ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു

UAE School Buses Collides ദുബായ്: യുഎഇയില്‍ രണ്ട് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ജൂൺ ഒന്‍പത് തിങ്കളാഴ്ച അജ്മാനിൽ നിന്ന് ഷാർജയിലേക്കുള്ള യാത്രാമധ്യേ ഷെയ്ഖ്…

UAE Accidents: കടുത്ത ചൂട്; യുഎഇ വാഹനമോടിക്കുന്നതിന് മുന്‍പ് ഇക്കാര്യം മറന്നുപോകല്ലേ…

UAE Accidents ദുബായ്: കനത്ത ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ വാഹനമോടിക്കുന്നതിന് മുന്‍പ് ടയര്‍ പരിശോധിക്കാന്‍ മറക്കരുതെന്ന് മുന്നറിയിപ്പ്. ടയർ സുരക്ഷിതമല്ലെങ്കിൽ 500 ദിർഹം പിഴ നല്‍കേണ്ടി വരും. ഡ്രൈവിങ് ലൈസൻസിൽ…

Airlifted To Hospital: യുഎഇയില്‍ ബൈക്ക് അപകടത്തില്‍ 51കാരിക്ക് പരിക്കേറ്റു

Airlifted To Hospital ഷാര്‍ജ: യുഎഇയില്‍ ബൈക്ക് അപകടത്തില്‍ 51കാരിക്ക് പരിക്കേറ്റു. ഷാര്‍ജയിലെ അ​ൽ ബ​ദാ​യ​റി​ലെ ബൈ​ക്ക​പ​ക​ട​ത്തി​ലാണ് 51കാരിയായ യൂറോപ്യന്‍ സ്ത്രീയ്ക്ക് പരിക്കേറ്റത്. സ്ത്രീയെ ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ…

UAE Accident Malayali Death: മലയാളി യുവാവ് യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

UAE Accident Malayali Death അജ്മാന്‍: മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശിയായ എ ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ്​ മരിച്ചത്​. മാതാവ്​: പിഎം…

Malayali Accident Death UAE: പോയത് ഒരു വര്‍ഷം മുന്‍പ്; യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

Malayali Accident Death UAE അബുദാബി: രണ്ട് മാസം മുന്‍പ് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഷാർജയിൽ വെച്ചാണ് യുവാവിന് വാഹനാപകടത്തിൽ പരുക്കേറ്റത്. വളക്കൈ സിദ്ദിഖ് നഗറിലെ…

Khor Fakkan Accident: അവധി ദിനത്തില്‍ ആഹാരം കഴിച്ച് മടങ്ങും വഴി അപ്രതീക്ഷിത അപകടം; ഖോര്‍ഫക്കാനിലെ അപകടകാരണം പോലീസ് പുറത്തുവിട്ടു

Khor Fakkan Accident ഖോര്‍ഫക്കാന്‍: അവധി ദിനം ഒരുമിച്ചുള്ള യാത്ര തീരാനോവായി. യുഎഇയിലെ ഖോര്‍ഫക്കാനില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചതിന്‍റെ കാരണം പുറത്തുവിട്ട് പോലീസ്. ബസിന്‍റെ ബ്രേക്ക് തകര്‍ന്നതാണ് അപകടകാരണമെന്ന് പോലീസ്…

നിയമങ്ങള്‍ കാറ്റില്‍ പറത്തി; യുഎഇയില്‍ തുടരെ തുടരെ മൂന്ന് അപകടങ്ങള്‍, കൂട്ടിയിടിക്കുന്ന വീഡിയോ ഉള്‍പ്പെടെ…

അബുദാബി: റോഡില്‍ ചുവന്ന ലൈറ്റ് ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ തുടരെ തുടരെ മൂന്ന് അപകടങ്ങള്‍. അബുദാബി പോലീസിന്‍റെ സുരക്ഷാ ക്യാമറയിലാണ് ഗതാഗത നിയമലംഘനം പതിഞ്ഞത്. ട്രാഫിക് സിഗ്നലുകൾ മുറിച്ചുകടക്കുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ…

യുഎഇയിൽ വാഹനം തലകീഴായി മറിഞ്ഞ് അപകടം; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററിൽ

അബുദാബി: വാഹനം തലകീഴായി മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഷാർജയിലെ അൽ ബതിഹിലെ വാദി ഖർഷ പ്രദേശത്താണ് വാഹനം അപകടത്തിൽപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ ഒരാളെ ഹെലികോപ്റ്റർ മാർ​ഗമാണ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group