യുഎഇയിലെ അപകടത്തിൽ രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

ഷാ​ർ​ജ: യുഎഇയിലുണ്ടായ അപകടത്തിൽ രണ്ട് പിഞ്ചു കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റുചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. ഈ മാസം എട്ടിന് അ​ൽ ബാ​ദി​യ പാ​ല​ത്തി​ന്​ സ​മീ​പം എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലാണ് അ​പ​ക​ടം…

യുഎഇ: ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റം; ഈ വർഷം നിരത്തുകളിൽ പൊലിഞ്ഞത് 32 ജീവനുകൾ

ദുബായ്: ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റത്തിൽ ഈ വർഷം ദുബായിലെ നിരത്തുകളിൽ പൊലിഞ്ഞത് 32 ജീവനുകളെന്ന് റിപ്പോർട്ട്. ഒരു ലെയിനിൽ നിന്ന് മറ്റൊന്നിലേക്ക് തിരിയുന്നത് മൂലമുണ്ടായ അപകടങ്ങളുടെ റിപ്പോർട്ടാണ് ദുബായ് പോലീസ്…

യുഎഇ: അമിതവേഗതയും അശ്രദ്ധയും, നാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്ക്

അബുദാബി: ഷാര്‍ജയിലെ എമിറേറ്റ് റോഡില്‍ ഉണ്ടായ അപകടത്തില്‍ ആറ് എമിറാത്തികള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ആറ് പേരില്‍ ചിലരുടേത് ഗുരുതര പരിക്കായതിനാല്‍ വിമാനമാര്‍ഗമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പോലീസ്…

യുഎഇയിൽ ലെയ്ൻ ഡീവിയേഷനിലിടിച്ച് കാർ ഒന്നിലധികം തവണ മറിഞ്ഞ് അപകടം

അബുദാബി: ലെയ്ൻ ഡീവിയേഷനിലിടിച്ച് കാർ ഒന്നിലധികം തവണ മറിഞ്ഞ് അപകടം. പെട്ടെന്നുള്ള ലെയിൻ ഡീവിയേഷനുകളിൽ ഇടിച്ചുണ്ടായ അപകടത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് അപകട ദൃശ്യങ്ങൾ അബുദാബി പോലീസ് പങ്കുവെച്ചു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. അതിവേ​ഗതയിൽ…

യുഎഇയില്‍ ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ പിഴ

അബുദാബി: എമിറേറ്റില്‍ ചെറിയ അപകടങ്ങള്‍ക്ക് ശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ കടുത്ത ശിക്ഷ. നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍…

യുഎഇയില്‍ അപകടം; കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ദുബായ്: അബുദാബിയിലേക്ക് പോകുന്ന ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായദ് റോഡില്‍ അപകടം. ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. വാരാന്ത്യ അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ നിരവധി താമസക്കാരും…

യുഎഇ: ഡ്രൈവര്‍ അപ്രതീക്ഷിതമായി വണ്ടി നിര്‍ത്തി, ട്രക്ക് കാറില്‍ ഇടിച്ച് ഞെട്ടിക്കുന്ന അപകടം

അബുദാബി: ഡ്രൈവര്‍മാര്‍ അപ്രതീക്ഷിതമായി വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന അപകടം. രണ്ട് വ്യത്യസ്ത അപകടങ്ങളിലായാണ് ഗുരുതര അപകടം ഉണ്ടായത്. പിക്കപ്പ് ട്രക്കില്‍നിന്ന് മെത്ത പറക്കുന്നത് കണ്ട് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. മറ്റൊരാള്‍ ഹൈവേയില്‍…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group