UAE Cooperative Institutions: ചെറിയ പെരുന്നാള്‍: യുഎഇയിലെ സഹകരണ സ്ഥാപനങ്ങൾ വിലക്കുറവ് പ്രഖ്യാപിച്ചു

UAE Cooperative Institutions ദുബായ്: പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ രാജ്യത്തെ സഹകരണസ്ഥാപനങ്ങൾ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു. 3,000 ഉത്പന്നങ്ങൾക്ക് 60% വരെ വിലക്കുറവാണ് സഹകരണസ്ഥാപനങ്ങൾ അവകാശപ്പെടുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ, നിത്യോപയോഗ സാധനങ്ങൾക്കും…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group