UAE Court Denies Father’s Custody: ‘മക്കളെ പുരുഷത്വം പഠിപ്പിക്കണം’; പിതാവിന്‍റെ സംരക്ഷണാവകാശം നിഷേധിച്ച് യുഎഇ കോടതി

UAE Court Denies Father’s Custody ഫുജൈറ: മക്കളെ പുരുഷത്വം പഠിപ്പിക്കാന്‍ സംരക്ഷണാവകാശം ആവശ്യപ്പെട്ട പിതാവിന്‍റെ ആവശ്യം നിഷേധിച്ച് ഫുജൈറ ഷാരിയ കോടതി. യുഎഇ പേഴ്‌സണൽ സ്റ്റാറ്റസ് നിയമത്തിലെ ആർട്ടിക്കിൾ 156…

UAE Court Equal Custody Of Child: മാസങ്ങൾ നീണ്ട നിയമപോരാട്ടം; കുട്ടിയുടെ സംരക്ഷണാവകാശം പിതാവിന് തുല്യമായി അനുവദിച്ച് യുഎഇ കോടതി

UAE Court Equal Custody Of Child അബുദാബി: മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിൽ, ഒരു ബെൽജിയൻ പൗരനായ പിതാവിന് തന്‍റെ മൂന്നര വയസുള്ള മകനോടൊപ്പം തുല്യസമയം ചെലവഴിക്കാനുള്ള അവകാശം നേടി. 2024…

വാട്സാപ്പ് വഴി ഭീഷണിപ്പെടുത്തി, യുഎഇയില്‍ സ്ത്രീക്ക് കിട്ടിയത് എട്ടിന്‍റെ പണി

അബുദാബി: വാട്സാപ്പ് വഴി ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു സ്ത്രീക്ക് വന്‍തുക പിഴ ചുമത്തി അൽ ഐൻ കോടതി. 20000 ദിർഹം പിഴയാണ് കോടതി ചുമത്തിയത്. തനിക്കുണ്ടായ ധാർമിക നാശനഷ്ടങ്ങൾക്ക്…

Malayali Employment Benefits: മലയാളിക്ക് ആശ്വാസമായി യുഎഇ കോടതി വിധി; തൊഴില്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്തു

Malayali Employment Benefits ദുബായ്: മലയാളിയ്ക്ക് ആശ്വാസമായി യുഎഇ കോടതി വിധി. മലയാളിക്ക് ലഭിക്കേണ്ടിയിരുന്ന തൊഴിൽ ആനുകൂല്യങ്ങൾ കോടതി വഴി നേടിയെടുക്കാനായി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണന് അർഹമായ ആനുകൂല്യങ്ങൾ നൽകാനാണ്…

സന്ദര്‍ശകനെന്ന വ്യാജേനയെത്തി, വെട്ടുകത്തികൊണ്ട് ഭീഷണിപ്പെടുത്തി മോഷണം; പ്രതിയ്ക്ക് കടുത്ത ശിക്ഷ വിധിച്ച് യുഎഇ കോടതി

ദുബായ്: മൊറോക്കൻ പൗരനെ ദുബായ് ക്രിമിനൽ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. സന്ദര്‍ശകനെന്ന വ്യാജേനയെത്തി മോഷണം നടത്തുകയും ആക്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് ദുബായ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 2024…

ജോലി ചെയ്തു, ശമ്പളമില്ല; ആരോഗ്യസ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി യുഎഇ കോടതി

ദുബായ്: ജോലി ചെയ്തതിന് ശമ്പളം നല്‍കാത്ത ആരോഗ്യസ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി യുഎഇ കോടതി. വ്യാപാരസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കടങ്ങളും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാതിരുന്ന കേസിലാണ് ആരോഗ്യസ്ഥാപനത്തിനെതിരെ കോടതി വിധിച്ചത്.…

മതനിന്ദ, ശാരീരിക പീഡനം, മോഷണം: യുഎഇയിൽ മൂ​ന്ന് പേർക്ക് ശിക്ഷ വിധിച്ചു

റാസ് അൽ ഖൈമ: യുഎഇയിൽ മൂ​ന്ന് അ​റ​ബ് വം​ശ​ജ​ര്‍ക്ക് ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച് റാ​ക് ക്രിമിനൽ കോ​ട​തി. മ​ത​നി​ന്ദ, ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് പി​ടി​ക്ക​പ്പെ​ട്ട മൂന്നുപേർക്കാണ് ശിക്ഷ വിധിച്ചത്.…

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചു: യുഎഇയില്‍ മൂന്ന് മൂന്ന് താരങ്ങള്‍ക്ക് ശിക്ഷ

അബുദാബി: ഫുട്‌ബോള്‍ മത്സരത്തിനിടെ അടിപിടി ഉണ്ടായതിന് പിന്നാലെ മൂന്ന് താരങ്ങള്‍ക്ക് തടവുശിക്ഷയും പിഴയും. ഈജിപ്ഷ്യന്‍ സമലേക് ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്ക് ഒരുമാസം ജയില്‍ ശിക്ഷയും 200,000 ദിര്‍ഹം പിഴയുമാണ് ചുമത്തിയത്. അബുദാബിയില്‍…

യുഎഇ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് വൻ തുക നഷ്ട പരിഹാരം വിധിച്ച് കോടതി. അപകടമുണ്ടാക്കിയ ഡ്രൈവർ 70,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അൽഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഉത്തരവിട്ടത്. അപകടത്തിൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy