അബുദാബി: സ്കൂള്‍ പ്രവേശനത്തിന് പ്രായപരിധി നിശ്ചയിച്ചതിനാല്‍ കുട്ടികളുടെ വിദ്യഭ്യാസത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടി യുഎഇയിലെ മാതാപിതാക്കള്‍. ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുന്‍പ് ഹോംസ്‌കൂളിങ്ങിലേക്കോ ബേബി സിറ്ററുകളെ…