UAE Medicines അബുദാബി: ഇനി യുഎഇയില്‍ മരുന്നുകള്‍ കൂടുതല്‍ താങ്ങാനാവുന്ന നിരക്കില്‍. പ്രാദേശിക ഉത്പ്പാദനം 40 ശതമാനം വര്‍ധിക്കുന്നതിനാലാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രാദേശിക റെഗുലേറ്റര്‍മാരും നിര്‍മാതാക്കളും ഗണ്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.…