സ്നേഹപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ’; നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍

NRI Baggage നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ ഏതെന്നോ…

യുഎഇ: ഓട്ടക്കാരെ അത്ഭുതപ്പെടുത്തുന്ന ദുബായിലെ ഹ്യൂമനോയിഡ് റോബോട്ട്

Dubai’s viral humanoid robot ദുബായ്: മല്ലത്തോണില്‍ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി യൂണിട്രീ ഹ്യൂമനോയിഡ് റോബോട്ട്. മിർഡിഫ് സിറ്റി സെന്‍ററിലെ റോബോട്ട് മറ്റ് ഫിറ്റ്നസ് പ്രേമികളോടൊപ്പം ഓടുന്നത് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിൽ…

യുഎഇയിലെ തീപിടിത്തം; നിയന്ത്രണവിധേയമാക്കിയത് നാല് എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി

UAE Fire അബുദാബി: ഹംറിയയിലെ രണ്ടാമത്തെ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഷാർജ അധികൃതർ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്ന് ഷാർജയിലെ അടിയന്തരാവസ്ഥ, പ്രതിസന്ധി,…

വിദേശിയായ സഹപ്രവര്‍ത്തകയോട് പ്രണയാഭ്യര്‍ഥന നടത്തി, ശല്യം തുടര്‍ന്നു, മലയാളി യുവാവിന് ‍തടവുശിക്ഷ

Malayali Jailed in UK ലണ്ടൻ: വിദേശിയായ സഹപ്രവര്‍ത്തകയോട് പ്രണയാഭ്യര്‍ഥന നടത്തുകയും നിരസിച്ചതിന് പിന്നാലെ ശല്യം തുടരുകയും ചെയ്ത മലയാളി യുവാവിന് യുകെയില്‍ തടവുശിക്ഷ. വിദ്യാർഥി വിസയിൽ യുകെയിൽ എത്തിയ മലയാളി…

ഇമറാത്തി വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി സുഡാന്‍; തള്ളി യുഎഇ

Emirati Plane Sudan അബുദാബി: ഇമറാത്തി വിമാനം വെടിവെച്ചിട്ടെന്ന സുഡാന്‍റെ അവകാശവാദം തള്ളി യുഎഇ. കൊളംബിയയിൽ നിന്നുള്ള പട്ടാളക്കാരുമായി സഞ്ചരിച്ച വിമാനം തകർത്തെന്നും 40 പേർ മരിച്ചെന്നുമാണ് സുഡാൻ സൈന്യം അവകാശപ്പെട്ടത്.…

യുഎഇ: പകലും രാത്രിയുമില്ലാതെ നിരന്തരം കോള്‍, ശല്യം സഹിക്കവയ്യാതെ പരാതി, ഉപഭോക്​താവിന്​ 10,000 ദിർഹം നഷ്ടപരിഹാരം

Marketing Call Harassment അബുദാബി: നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്താവിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം. ബാങ്കിങ്​ ഉത്​പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതിനാണ് നഷ്ടപരിഹാരം.​ അബുദബി…

‘ജീവനൊടുക്കുകയാണ്’, ഷാര്‍ജ പോലീസിന് ഇ- മെയില്‍ അയച്ച് മലയാളി അധ്യാപിക, അദ്ഭുതമായി മാറിയ നിമിഷം

malayali teacher sent suicide mail ഷാർജ: എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ജീവിതം ഒടുക്കാൻ തീരുമാനിച്ച മലയാളി അധ്യാപികയെ മരണത്തിന്റെ കൈകളിൽനിന്ന് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐഎഎസ്). മാനസികമായി തളർന്ന്…

യുഎഇയിലെ അതിവേഗ പാതകളിൽ വേഗത കുറച്ച് വാഹനമോടിക്കുന്നവരാണോ? ദുബായ് പോലീസിന്‍റെ മുന്നറിയിപ്പ്

Below Low Speed Limit Driving ദുബായ്: അതിവേഗ പാതയിൽ വളരെ പതുക്കെ വാഹനമോടിക്കുന്നത് മറ്റ് വാഹനമോടിക്കുന്നവരെ നിരാശരാക്കുക മാത്രമല്ല, ഗുരുതരമായ സുരക്ഷാ അപകടസാധ്യത കൂട്ടുകയും ചെയ്യും. അതിവേഗ പാതകളിൽ കുറഞ്ഞ…

ഡ്യൂട്ടി ഫ്രീയില്‍ കോടീശ്വരനായി 18 കാരന്‍, പഠനത്തില്‍ ഏറെ സഹായകരമാകുമെന്ന് ഇന്ത്യന്‍ പ്രവാസി

Duty Free Draw ദുബായ്: പതിനെട്ടാം വയസില്‍ കോടീശ്വരനായി വെയ്ൻ നാഷ് ഡിസൂസ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് 18കാരന് കോടികളുടെ ഭാഗ്യം നേടിക്കൊടുത്തത്. “സാധാരണയായി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ അതിന്റെ…

യുഎഇയിലെ എത്തിഹാദ് റെയിൽ റൂട്ടിൽ വാടക, പ്രോപ്പർട്ടികള്‍ നോക്കുന്നുണ്ടോ? വിലകളില്‍ കുതിപ്പ്

Etihad Rail Route ദുബായ്: യുഎഇയിലെ ഇത്തിഹാദ് റെയിലിനടുത്തുള്ള പ്രദേശങ്ങളിലെ പ്രോപ്പർട്ടി വിലകളും വാടക നിരക്കുകളും ഉയര്‍ന്നു. റിയൽ എസ്റ്റേറ്റ് വ്യവസായ എക്സിക്യൂട്ടീവുകൾ പ്രവചിക്കുന്നത്, പ്രോപ്പർട്ടി മൂല്യങ്ങൾ 25 ശതമാനം വരെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group