പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കോഴിക്കാട്​ നാദാപുരം സ്വദേശി ഇയ്യങ്കോട്​ മാണിയോത്ത്​ അഹമ്മദ്​ (72) ആണ്​ മരിച്ചത്​. ദുബായിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്.…

‘എന്നെ തകർക്കൂ, എന്റെ ഉള്ളം കീറിയിടൂ’, അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡോ. ധനലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ്

doctor dhanalakshmi death അബുദാബി: മലയാളിയായ ഡോ. ധനലക്ഷ്മിയുടെ മരണത്തിന്‍റെ ഞെട്ടലില്‍ പ്രവാസികള്‍. ജീവിതാനുഭവങ്ങൾ കാവ്യാത്മകമായും സമകാലിക വിഷയങ്ങൾ ശക്തമായ ഭാഷയിലും എഴുതുന്ന ഡോ. ധനലക്ഷ്മി ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമ പേജുകളിൽ…

യുഎഇയിലെ കഠിനചൂടിനിടെ ആശ്വാസമായി മഴ; താപനിലയില്‍ അടക്കം കുറവ്

UAE Temperature അബുദാബി: യുഎഇയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്നും പിന്നീട് നാല് മുതൽ അഞ്ച് ഡിഗ്രി വരെ കുറയുമെന്നും വീണ്ടും ഉയരുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ…

ലാൻഡ് ചെയ്തതിനു പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ, അപകടം യാത്രക്കാർ ഇറങ്ങുന്ന സമയത്ത്

Fire in Air India ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം. ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ AI 315 വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്.…

2025 ന്‍റെ ആദ്യ പകുതിയിൽ യുഎഇയിൽ പിടികൂടിയത് 32,000 ത്തിലധികം വിസ നിയമലംഘകരെ

UAE Visa Violators ദുബായ്: ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 32,000ത്തിലധികം യുഎഇ വിസ നിയമലംഘകരെ പിടികൂടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്…

പ്രത്യേക അറിയിപ്പ്; യുഎഇയില്‍ അപരിചിതർക്ക് പണം കൈമാറിയാൽ എട്ടിന്‍റെ പണി…

UAE Transferring money to strangers ദുബായ്: യുഎഇയിൽ, അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ അക്കൗണ്ടുകളിലേക്ക് ഫണ്ട് നിക്ഷേപിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ചും സ്വീകർത്താവിന്‍റെ അക്കൗണ്ട് പിന്നീട്…

യുഎഇയില്‍ വാഹനം ഓടിക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ആര്‍ക്ക്? അറിഞ്ഞിരിക്കേണ്ട നിയമവശങ്ങള്‍

Passenger Safety UAE അബുദാബി: വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്. റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ്…

വരാനിരിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശവുമായി യുഎഇ സ്കൂളുകള്‍

‍UAE schools ban trolley bags ദുബായ്: ആരോഗ്യം, സുരക്ഷ, ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടി യുഎഇയിലുടനീളമുള്ള നിരവധി സ്കൂളുകൾ വരാനിരിക്കുന്ന അധ്യയന വർഷത്തിൽ കുട്ടികളെ ട്രോളി ബാഗുകളുമായി അയയ്ക്കരുതെന്ന് രക്ഷിതാക്കളോട് നിർദേശിച്ചു.…

കേരളത്തില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി

air india flight skids off കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്.…

മലയാളി വനിതാ ഡോക്ടർ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Malayali Woman Doctor Dies അബുദാബി: മലയാളി വനിതാ ഡോക്ടര്‍ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54) യാണ് മരിച്ചത്. ഇന്നലെ രാത്രി മുസസഫ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group