Expat Dies in UAE: യുഎഇയില്‍ മലയാളി വനിത മരിച്ചു

Expat Dies in UAE അബുദാബി: മലയാളി വനിത യുഎഇയില്‍ മരിച്ചു. ഫറോക്ക് കോടമ്പുഴ സ്വദേശിനി പാറശ്ശേരി നഫീസ (കുഞ്ഞ-61) യാണ് അബുദാബിയിൽ വെച്ച് മരിച്ചത്. ഭർത്താവ്: കോടമ്പുഴ ചേരിക്കണ്ടി അബൂബക്കർ.…

Job Fraud: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ഇരയായത് 20ലേറെ പേര്‍; മലയാളിക്കെതിരെ കേസ്

Job Fraud ചവറ (കൊല്ലം): ടൂറിസ്റ്റ് വിസയിൽ ഇസ്രയേലിലെത്തിച്ച് ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മലയാളിക്കെതിരെ കേസ്. കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ലക്ഷങ്ങൾ…

Air India Express Cancelled: കേരളത്തിലേക്ക് മാത്രം റദ്ദാക്കിയത് 40 എയര്‍ ഇന്ത്യ സര്‍വീസുകള്‍, ആകെ 87 എണ്ണം, ദുരിതത്തിലായി പ്രവാസികള്‍

Air India Express Cancelled അബുദാബി: എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. യുഎഇയിൽനിന്ന്…

90% വരെ കിഴിവ്: യുഎഇയിലെ വമ്പന്‍ കിഴിവുകൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം?

Dubai Summer Surprises ദുബായ്: ഈ സീസണിൽ സെയിൽസ് ഷോപ്പിങ് ഒരു ട്രെൻഡാണ്. ദുബായ് സമ്മർ സർപ്രൈസസ് (DSS) മാസ്കോട്ട് മോഡേഷ് ഈ സീസണിലെ ഏറ്റവും ചൂടേറിയ നിറമായ മഞ്ഞ നിറത്തിൽ…

Earthquake in Iran: ആണവപരീക്ഷണം നടത്തിയതിന്‍റെ ഫലമോ? സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനില്‍ ഭൂചലനം

Earthquake in Iran ടെഹ്റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. -റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍…

‘കണ്ടു, ഇഷ്ടപ്പെട്ടു, അതിങ്ങെടുത്തു’, ഡിസൈനര്‍ ഹാന്‍ഡ്ബാഗ് മോഷ്ടിച്ച കുറ്റത്തിന് യുഎഇയില്‍ വിദേശവനിതയ്ക്ക് ശിക്ഷ

ദുബായ്: ഡിസൈനർ ഹാൻഡ്‌ബാഗ് മോഷ്ടിച്ച കുറ്റത്തിന് വിദേശവനിതയ്ക്ക് തടവുശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവാണ് വിധിച്ചത്. കൂടാതെ, ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഇവരെ ഉത്തരവിട്ടിട്ടുണ്ട്. ദുബായിലുള്ള ഒരു മാളിലെ…

UAE Airlines Updates: യുഎഇ വിമാനങ്ങൾ റദ്ദാക്കുന്നു; സംഘർഷത്തിനിടെ പുതിയ നിര്‍ദേശവുമായി വിമാനക്കമ്പനികൾ

UAE Airlines Updates ദുബായ്: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ യുഎഇ എയർലൈനുകൾ വിമാന റദ്ദാക്കലുകൾ നീട്ടുകയോ സർവീസുകൾ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടര്‍ന്ന്, വ്യോമാതിർത്തികൾ അടച്ചതിനാല്‍, ഷാർജ എയർലൈൻ…

Money Fraud UAE: യുഎഇയില്‍ ഐഇഎ​ൽടിഎ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്​​ത്​ പ​ണം ത​ട്ടി

Money Fraud UAE ദു​ബായ്: ഓ​ൺ​ലൈ​ൻ വ​ഴി ഐഇഎ​ൽ​ടിഎ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്​​ത്​ പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ അ​റ​ബ്​ പൗ​ര​ന്‍റെ ശി​ക്ഷ ക്രി​മി​ന​ൽ കോ​ട​തി മ​ര​വി​പ്പി​ച്ചു. നേ​ര​ത്തെ ദു​ബായ് കോ​ട​തി പ്ര​തി​യ്ക്ക്​…

യുഎഇ: നീന്തൽക്കുളത്തിലുണ്ടായ അപകടത്തിൽ കുട്ടിയുടെ തലച്ചോറിന് ക്ഷതം, താങ്ങാനാകാത്ത ചികിത്സാച്ചെലവില്‍ ഇന്ത്യന്‍ കുടുംബം

Indian Boy Damaged Brain Dubai ദുബായ്: ദുബായിലെ ഒരു കുടുംബം, അവരുടെ ഏക മകന്റെ ചികിത്സയ്ക്കും ആജീവനാന്ത പരിചരണത്തിനുമായി 100,000 ദിർഹത്തിലധികം ദിർഹമാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ പ്രവാസിയായ തബസ്സും ഭർത്താവും…

‘കുടുംബബന്ധം ശക്തിപ്പെടുത്താം’; അബുദാബിയിലെ പുതിയ നിയമത്തിന്റെ ലക്ഷ്യം

Government Staffs Abu Dhabi New Law അബുദാബി: കുടുംബബന്ധം ശക്തിപ്പെടുത്താന്‍ അബുദാബിയില്‍ പുതിയ നിയമം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുക. പരിചരണം ആവശ്യമുള്ള മാതാപിതാക്കൾ വീട്ടിലുള്ള സർക്കാർ ജീവനക്കാർക്ക്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group