sleepless life; യുഎഇ; ജോലിയിലെ ക്ഷീണം കാരണം 51 കാരൻ ഉറങ്ങിയത് 32 മണിക്കൂർ; ഒടുവിൽ സംഭവിച്ചത്….

sleepless life; അമിത ജോലിബാരവും സ്ട്രെസ്സും കാരണം ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരും. അത്തരത്തിൽ 51 കാരൻ്റെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോൾ. യുഎഇയിലെ ഷാർജയിലാണ് സംഭവം. എന്നും പതിവായി ജോലിക്ക്…

laws and penalties; യുഎഇ; ബാൽക്കണിയിലും മേൽക്കൂരയിലും ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

laws and penalties; യുഎഇയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടത്തിന്റെ ബാൽക്കണിയിലും മേൽക്കൂരയിലും ഇനി വലിയ പിഴ ഈടാക്കേണ്ടി വരും. നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് അബുദാബി മുനിസിപ്പാലിറ്റി. ബാൽക്കണിയിലും മേൽകൂരയിലും ഉപയോഗശൂന്യമായ…

public health; പൊതുജനാരോഗ്യത്തിന് അപകടസാധ്യത യുഎഇയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

public health; പൊതുജനാരോഗ്യത്തിന് അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ അബുദാബിയിലെ മറ്റൊരു റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ. അബുദാബിയിലെ ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന ഈ റെസ്റ്റോറന്റ്, അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ…

Dubai-Sharjah traffic: ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ ​ഗതാ​ഗത നിയന്ത്രണം

Dubai-Sharjah traffic: ദുബായ്-ഷാർജ റോഡിൽ ഗതാഗത നിയന്ത്രണം. ഇന്നുണ്ടായ അപകടത്തെത്തുടർന്നാണ് ദുബായിയെ ഷാർജയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് താത്കാലികമായി അടച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (E311) രണ്ട് എമിറേറ്റുകളെയും…

women entrepreneur; യുഎഇയിൽ 25 വർഷത്തിലേറെയായി വീട്ടിലുണ്ടാക്കിയ സാധനങ്ങൾ വിറ്റ് ഈ വനിത പ്രതിവർഷം സമ്പാദിക്കുന്നത് നാൽപ്പത് ലക്ഷതിലധികം രൂപ

women entrepreneur; 25 വർഷത്തിലേറെയായി, യുഎഇയിലെ റാസ് അൽ ഖൈമയിലെ പ്രാദേശിക വിപണികളിൽ നാടൻ പരമ്പരാഗത ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു പരിചിത മുഖമാണ് മൗസ അൽ-ക്വയ്ദി. ഔഷധസസ്യങ്ങൾ, ഉണക്കമീൻ എന്നിവ തയ്യാറാക്കിയാണ്…

Dubai Police; വിമാനത്താവളത്തിൽ വെച്ച് 24 ലക്ഷം രൂപ അടങ്ങിയ ബാഗ് നഷ്ടമായി, 30 മിനുറ്റിൽ കണ്ടെത്തി ദുബായ് പൊലീസ്

Dubai Police; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ലക്ഷങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട് മിനിറ്റുകൾക്കകം കണ്ടെത്തി ദുബായ് പൊലീസ്. 1,02,000 ദിർഹം (24 ലക്ഷം രൂപ), മറ്റു സുപ്രധാന രേഖകൾ ബാഗിലുണ്ടായിരുന്നു. കുവൈത്തിൽ…

Speed limits; യുഎഇ; രണ്ട് പ്രധാന ഹൈവേയിൽ വേ​ഗത പരിധി പ്രഖ്യാപിച്ചു, വിശദാശംങ്ങൾ

Speed limits; യുഎഇയിലെ രണ്ട് പ്രധാന ഹൈവേയിൽ വേ​ഗത പരിധി പ്രഖ്യാപിച്ചു. ഏപ്രിൽ 14 മുതൽ പുതിയ വേഗനിയന്ത്രണം നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി-സ്വീഹാൻ റോഡ് (ഇ20), ഷെയ്ഖ് ഖലീഫ…

യുഎസ് ഉപരോധത്തിന് വിധേയമായ ഏഴ് സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്ന് യുഎഇ

അബുദാബി: സുഡാനിൽ ഇടപെടുന്നതിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഏഴ് കമ്പനികൾക്ക് സാധുവായ വാണിജ്യ ലൈസൻസില്ലെന്നും രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്നും നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ജനുവരി ഏഴിന്, യുഎഇയില്‍ ആസ്ഥാനമായുള്ള ഏഴ് സ്ഥാപനങ്ങളെ…

യുഎഇ: ചില നിവാസികൾ നാല് ദിവസത്തെ ഈദ് അൽ ഫിത്തർ അവധി 16 ദിവസമാക്കി മാറ്റി! എങ്ങനെയെന്നല്ലേ?

ഈ വർഷത്തെ ഈദ് അൽ ഫിത്തർ അവധി സ്കൂൾ അവധിക്കാലത്തോടൊപ്പം വന്നത് കൊണ്ട്, ചില യുഎഇ നിവാസികൾ അവരുടെ അവധിക്കാലം രണ്ടാഴ്ചയിലധികം നീട്ടിയിട്ടുണ്ട്. അവധിക്കാലങ്ങളുടെ ഈ ക്രമീകരണം കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് വർഷങ്ങളായി…

യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന

യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന. യുഎഇയിൽ നിന്ന് ഇന്ത്യൻ പ്രവാസികളുടെ നാട്ടിലേക്ക് പണമയയ്ക്കുന്നത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉയർന്ന തോതിൽ രേഖപ്പെടുത്തി. ഈ വർഷം ഫെബ്രുവരി 10…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy