‘ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യൂ’; ആള്‍മാറാട്ടം നടത്തി പണം തട്ടുന്ന സംഘം യുഎഇയില്‍ പിടിയില്‍

അജ്മാന്‍: ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസില്‍ അജ്മാനില്‍ പതിനഞ്ചംഗ സംഘം പിടിയിലായി. ഏഷ്യന്‍ പൗരന്മാരടങ്ങിയ സംഘമാണ് പിടിയിലായത്. ഉദ്യോഗസ്ഥരുടെ വേഷം ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. പണം തട്ടാനായി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group