Emiratisation അബുദാബി: സ്വദേശിവത്കരണം ശക്തമാക്കി യുഎഇ. രാജ്യത്ത് സ്വകാര്യമേഖലയില്‍ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതി നാഫിസിന്‍റെ വാർഷിക ലക്ഷ്യമായ…