യുഎഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഈ വർഷം 26,400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (WTTC) റിപ്പോർട്ട്. വിനോദസഞ്ചാര മേഖലയിലെ അഭൂതപൂർവമായ വളർച്ചയും പുതിയ…
യുഎഇയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ദുബായിൽ തടവിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരൻ മാർക്കസ് ഫക്കാനയെ മോചിപ്പിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…
Dubai Police smart app; ദുബായ് പൊലീസിൻ്റെ സ്മാർട്ട് ആപ്പ് വഴി പിതാവിനെതിരെ പരാതി നൽകി പത്തുവയസുകാരൻ. പിതാവിൽ നിന്നുള്ള ക്രൂര മർദ്ദനത്തിൽ നിന്ന് രക്ഷ നേടാനാണ് 10 വയസുകാരൻ പരാതി…
Visa Free Destinations Indians ദുബായ്: ഈ വേനൽക്കാലത്ത് ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമയായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യൻ യാത്രക്കാർക്ക് വിസയില്ലാതെ 58 സ്ഥലങ്ങൾ വരെ സന്ദർശിക്കാം. ഏഷ്യ, ആഫ്രിക്ക,…
Dubai Gold Shopping ദുബായ്: വളരെക്കാലമായി സ്വർണാഭരണങ്ങളുടെ ആഗോള കേന്ദ്രമെന്ന ഖ്യാതി നേടിയിട്ടുണ്ട്. സ്വർണനഗരം എന്നറിയപ്പെടുന്ന ദുബായ്, താമസക്കാരെ മാത്രമല്ല, വിവാഹങ്ങൾക്കോ സമ്മാനങ്ങളായോ വാങ്ങാനും നിരവധി പേരെ നഗരം ആകര്‍ഷിക്കുന്നു. ആഗോളതലത്തിൽ…
Insulting Woman on Whatsapp അൽഐൻ: വാട്സാപ്പിലൂടെ അപമാനിച്ചെന്ന കുറ്റത്തിന് കടുത്ത പിഴ വിധിച്ച് അല്‍ ഐന്‍ കോടതി. 20,000 ദിർഹം പിഴ നൽകാനാണ് അൽഐൻ കോടതി വിധിച്ചത്. തനിക്ക് മാനഹാനി…
Hospital Returns Money Bag ദുബായ്: ആശുപത്രിയിൽ പണമടങ്ങിയ ബാഗ് മറന്നുവെച്ച പ്രവാസിയ്ക്ക് ബാഗ് തിരികെ നൽകി മാതൃകയായി ആശുപത്രി അധികൃതർ. ദുബായിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ…
Crypto Scam Arrest ദുബായ്: 950 മില്യൺ ദിർഹത്തിലധികം രൂപയുടെ വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബായിലെ ഒരു ഹോട്ടലുടമ ഇന്ത്യയിൽ അറസ്റ്റില്‍. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച…
Malayali Dies in UAE കോഴിക്കോട്: മലയാളി യുവാവ് ദുബായിൽ മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷീൻ ആൻഡ് ടൂൾസ്…