free wifi

free wifi; പൊതുബസുകളിൽ സൗജന്യ വൈഫൈ, പ്രവാസികൾക്ക് ആശ്വാസം

free wifi; യുഎഇയിലെ റാസൽഖൈമ എമിറേറ്റിലെ എല്ലാ പൊതുബസുകളിലും ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ സേവനം ആരംഭിച്ചതായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുമെന്നും…

Banking fraud; യുഎഇയിൽ പൊലീസായും ബാങ്ക് ഉദ്യോ​ഗസ്ഥരായും ചമഞ്ഞ് പണം തട്ടിയ നടത്തിയ സംഘം പിടിയിൽ

Banking fraud; ദുബായിൽ മൊ​ബൈ​ൽ ഫോ​ൺ വഴി ബാ​ങ്കിം​ഗ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ മൂ​ന്ന് സംഘങ്ങൾ അറസ്റ്റിൽ. 13 ഏ​ഷ്യ​ക്കാ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ വ്യാ​ഴാ​ഴ്ചദുബായ് പൊ​ലീ​സിൻ്റെ പി​ടി​യി​ലാ​യ​ത്. പൊലീസ് ഉദ്യോ​ഗസ്ഥരുടേയും ബാങ്ക് ഉദ്യോ​ഗസ്ഥരുടേയും…

unemployment insurance; യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വഴി ഒട്ടനവധി പേർക്ക് ആനുകൂല്യം

unemployment insurance; യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം18 കോടി ദിർഹത്തിൻ്റെ ആനുകൂല്യം 17,000 പേർക്ക് ലഭിച്ചു. 2023 ജനുവരിയിലാണ് ഈ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ തന്നെ 68…

wafi hypermarket; യുഎഇയിൽ ഭക്ഷ്യ സുരക്ഷ നിയമലംഘനം നടത്തിയ ഹൈപ്പർമാർക്കറ്റ് അടപ്പിച്ചു

wafi hypermarket; യുഎഇയിൽ ഭക്ഷ്യ സുരക്ഷ നിയമലംഘനം നടത്തിയ ഹൈപ്പർമാർക്കറ്റ് അടപ്പിച്ചു. രാജ്യത്തെ മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വാഫി ഹൈപ്പർമാർക്കറ്റാണ് അധികൃതർ താത്കാലികമായി അടപ്പിച്ചത്. സ്ഥാപനത്തിൽ പുഴുക്കളും കാലഹരണപ്പെട്ട ഉത്പന്നങ്ങൾ…
Abudhabi Big ticket

Abudhabi Big ticket; അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്, വീണ്ടും മലയാളികളെ തേടിയെത്തി ഭാ​ഗ്യദേവത, ഇത്തവണ അഞ്ച് പേരെയാണ്…

Abudhabi Big ticket; അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളുൾപ്പടെ അഞ്ച് പേരെ തേടി ഭാ​ഗ്യം എത്തി. ഓരോരുത്തർക്കും 35 ലക്ഷത്തിലേറെ രൂപയാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യക്കാരെ കൂടാതെ ബംഗ്ലദേശ്, പാക്കിസ്ഥാൻ…

driverless taxis; യുഎഇയിൽ ഡ്രൈവറില്ലാ കാർ ഉടനെ; ഇനി യാത്രക്ക് ചിലവ് കുറയും…

driverless taxis; ദുബായിൽ സ്വയം ഓടുന്ന ഇലക്ട്രിക് ടാക്സി റൈഡുകൾ ആരംഭിക്കാൻ പദ്ധതി. 2026 ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ടാക്സി ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് ഇന്ധനച്ചെലവ് പൂർണ്ണമായും ഒഴിവാക്കുമെന്ന് വ്യക്തമാണ്.…
motorcycle flips over

motorcycle flips over; യുഎഇ; അമിത വേ​ഗതയിലെത്തിയ ബൈക്ക് മറിഞ്ഞ് ദേശീയ അമ്പെയ്ത് താരവും സഹോദരനും മരണപ്പെട്ടു

motorcycle flips over; യുഎഇയിൽ ബൈക്ക് മറിഞ്ഞ് ദേശീയ അമ്പെയ്ത് താരവും സഹോദരനും മരണപ്പെട്ടു. ഷാർജ എമിറേറ്റിലെ അൽ മദാമിൽ ചൊവ്വാഴ്ച് രാത്രിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 24 കാരനായ എമിറാത്തി…

India-Pak conflict; ഇന്ത്യ- പാക്ക് സംഘർഷം, രോ​ഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിൽ യുഎഇ വിമാനത്താവളത്തിൽ 20 മണിക്കൂറായി കുടുങ്ങി മലയാളികൾ

ഇന്ത്യ- പാക്ക് സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ അനിശ്ചിതത്തിലായതോടെ രോ​ഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതോടെ കഴിഞ്ഞ 20 മണിക്കൂറിലേറെയായി സ്ത്രീകളും…

halo around Sun; യുഎഇ നിവാസികളെ അമ്പരപ്പിച്ച് സൂര്യന് ചുറ്റും പ്രകാശ വലയം ചിത്രങ്ങൾ വൈറൽ

halo around Sun;സൂര്യന് ചുറ്റും പ്രകാശവലയം, യുഎഇയുടെ ആകാശം അതിശയിപ്പിക്കുന്ന ദൃശ്യം കണ്ടത്. സിറസ് മേഘങ്ങൾ പോലുള്ള ഉയർന്നതും നേർത്തതുമായ മേഘങ്ങളിലെ ഐസ് പരലുകളിലൂടെ സൂര്യപ്രകാശം വ്യതിചലിക്കുമ്പോഴാണ് ഒപ്റ്റിക്കൽ പ്രതിഭാസം സംഭവിക്കുന്നത്,…

ganjav; ലാഭം കുറഞ്ഞു, സ്വർണ്ണത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവട് മാറ്റം; സംസ്ഥാനത്ത് നിന്ന് യുഎഇയിലേക്കുള്ള ആദ്യ കടത്ത്…

Ganjav; സംസ്ഥാനത്ത് സ്വർണ്ണത്തിൻ്റെ ലാഭം കുറഞ്ഞതോടെ സ്വർണ്ണക്കടത്ത് സംഘങ്ങൾ വൻലാഭമുള്ള ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവടുമാറ്റം നടത്തുന്നു. യുഎഇയിലെ റാസൽഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു അയ്യപ്പൻ (35)…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy