യുഎഇയിലെ പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെ, അപരിചിതയായ സ്ത്രീ കുട്ടിയെ ഉപദ്രവിച്ചു. സംഭവത്തിൽ അതിവേഗം നടപടി സ്വീകരിച്ച് അജ്മാൻ പൊലീസ്. പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെ, യുവതിയുമായി വാക്കുതർക്കമുണ്ടാവുകയും ഇവർ കുഞ്ഞിനെ മർദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.…
യുഎഇയിൽ പച്ചവെള്ളം പോലെ മലയാളം പറയുന്ന സംസാരിക്കുന്ന എമിറാത്തി സഹോദരിമാരെ പരിചയപ്പെട്ടാലോ? ഇരുപതുകാരികളായ നൂറയും മറിയം അൽ ഹെലാലിയും ദുബായിലെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. മലയാളം നന്നായി സംസാരിക്കു്നനതിലൂടെയാണ് ഇരുവരും…
യുഎഇയിലെ പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ…
യുഎഇയിലെ താമസവാടക നിരക്ക് വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 15% വാടക വർധനവുണ്ടായതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു. ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) വാടക…
യുഎഇയിലെ ആദ്യ ഔദ്യോഗിക വാടക സൂചിക ഇന്ന് പുറത്തിറക്കി. തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല റെഗുലേറ്ററായ അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ (ADREC) ആണ് സൂചിക പുറത്തിറക്കിയത്. നഗരത്തിലുടനീളമുള്ള പ്രദേശങ്ങളിൽ സ്ഥിതി…
നിങ്ങൾ ഒരു ക്ലയൻ്റിൽ നിന്ന് ചെക്കുകൾ സ്വീകരിക്കുന്ന ബിസിനസുകാരനാണോ അല്ലെങ്കിൽ കമ്പനികളിൽ നിന്നോ മറ്റ് ആളുകളിൽ നിന്നോ ചെക്കുകൾ സ്വീകരിക്കുന്ന വ്യക്തിയായാണോ? എങ്കിൽ ഒരു ബൗൺസ് ചെക്ക് ഇഷ്യൂ ഉണ്ടാകാൻ സാധ്യത…
യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് (ഡിഎൽഡി) തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കെട്ടിടങ്ങളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ…
യുഎഇയിലെ കടൽതീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഷാർജ എമിറേറ്റിലെ കടൽതീരത്താണ് പൊങ്ങിക്കിടക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 15നാണ് ഖോർഫുക്കാനിലെ മത്സ്യത്തൊഴിലാളി അജ്ഞാത പുരുഷൻറെ മൃതദേഹം കടൽത്തീരത്ത് കണ്ടത്. ശേഷം…
ദുബായ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിൻ്റെ പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം പിഴ ലഭിക്കും. പുതിയ വ്യവസ്ഥകൾ പ്രകാരം, ലംഘനം…