
ന്യൂഡല്‍ഹി: താന്‍ ഇന്ത്യ വിട്ടിട്ടില്ലെന്ന് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ‘പാപ്പരത്ത നടപടികള്‍ ഒഴിവാക്കാന്‍ തനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഒരു…

അബുദാബി: യുഎഇയിലെ പൊതുമാപ്പ് സമയപരിധി ഉടന്‍ അവസാനിക്കും. പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ സമയപരിധി അവസാനിക്കുന്നതിന് സ്റ്റാറ്റസ് ശരിയാക്കാത്ത നിയമ ലംഘകര്‍ കര്‍ശന നടപടി നേരിടേണ്ടി വരും.…

ദുബായ്: ഈ സമയം നാട്ടിലേക്ക് പണം അയക്കാനുള്ള നല്ല സമയം. ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ തയ്യാറായിക്കോളൂ. ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ദക്ഷിണേഷ്യന്‍ കറന്‍സി…

ദുബായ്: നിങ്ങളുടെ ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഔദ്യോഗിക രേഖകളും മറ്റും അടങ്ങിയ ഫയലോ ബാഗോ ഇനി കയ്യില്‍ കരുതേണ്ട. ഇനി നിങ്ങളുടെ കൈ മാത്രം മതി, കാശ് എടുക്കാം. ഫെഡറല്‍ അതോറിറ്റി…

അബുദാബി: അബുദാബിയിലെ അല്‍ എയ്‌നിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഒക്ടോബര്‍ 19 ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് റോഡ് അടച്ചിടുക. ഈ സമയത്ത്…

അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് ഓണ്‍ അറൈവല്‍ വിസ നല്‍കാനുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) യുടെ നീക്കത്തെ സ്വാഗതം…

അബുദാബി: യുഎഇയില്‍ ഇനി പിഴ അടയ്ക്കലും ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും തവണകളായി ചെയ്യാം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) സേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ തവള വ്യവസ്ഥകളിലാകും നടക്കുക. ഷോപ്പിങ്, സാമ്പത്തിക…

അബുദാബി: കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആകാശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് യുഎഇ. എന്നാലിതാ പുതിയ പ്രതിഭാസം ആകാശത്ത് വിരിഞ്ഞുകഴിഞ്ഞു. ചന്ദ്രന്‍ പതിവിലും പൂര്‍ണ്ണമായി കാണപ്പെട്ടു, അതായാത് യുഎഇ ഈ വര്‍ഷത്തെ ഏറ്റവും…

ദുബായ്: ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി ഇന്റര്‍നെറ്റ് സംവിധാനം യുഎഇയില്‍ വരുന്നു. 62 ജിബിപിഎസ് റെക്കോര്‍ഡ് വേഗതയിലാകും ഇന്റര്‍നെറ്റ് പറക്കുക. ദുബായില്‍ വെച്ച് നടക്കുന്ന ജൈറ്റെക്‌സ് ഗ്ലോബലില്‍ ടെലികമ്യൂണിക്കേഷന്‍ അധികൃതരാണ് ഇക്കാര്യം…