Ukranian Model Missing: ‘യുഎഇയില്‍ 20 വയസുകാരിയെ പത്ത് ദിവസമായി കാണാനില്ല, വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ’; സത്യാവസ്ഥ ഇങ്ങനെ

Ukranian Model Missing ദുബായ്: 20കാരിയായ യുക്രെയ്ന്‍ മോഡലിനെ പത്ത് ദിവസമായി കാണാനില്ലെന്നും വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് ദുബായ് പോലീസ്. ദുബായ് സർക്കാർ മീഡിയ ഓഫീസ് വഴി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group