ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ ജ്യോതിയാണ് അറസ്റ്റിലായത്. ദുബായില്‍ യുവതി വീട്ടുജോലിക്കെത്തിയശേഷമാണ് സംഭവം. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ…