കാത്തിരുന്ന് സമയം കളയേണ്ട; പാചക വാതകം, വെള്ളം, വൈദ്യുതി കണക്ഷനുകള്‍ ഇനി ഓണ്‍ലൈനായി; കൂടുതല്‍ എളുപ്പം
Sharjah Utility Connection ഷാര്‍ജ: പാചക വാതകം, വെള്ളം, വൈദ്യുതി എന്നീ കണക്ഷനുകൾ ലഭിക്കുന്നതിനുള്ള സൗകര്യം ഇനി ഓൺലൈനായി. എമിറേറ്റില്‍ ഓഫിസുകളിൽ അപേക്ഷയുമായി പോകുന്നതും വൈദ്യുതി കണക്ഷന് വേണ്ടി ഡിപ്പോസിറ്റ് അടച്ച്…