UAE Job Visa അബുദാബി: ചിലപ്പോഴെങ്കിലും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വിസയില്‍ തൊഴില്‍ കൃത്യമായി ചേര്‍ക്കാത്തത്. മിക്കവാറും തെറ്റായ തൊഴില്‍ പദവിയാകും കൊടുത്തിരിക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് എന്തുചെയ്യാനാകുമെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. യുഎഇ വിസയില്‍…